മുഹബത്ത്
ഹുബ്ബ്
എത്ര തിരഞ്ഞാലും
നിര്‍വചനം
ഒന്ന് ..
അര്‍ത്ഥ തലങ്ങളില്‍
പ്രണയമൊരു
കലാപമായിരുന്നെന്നു
തിരുത്തവെ
മഷി തീര്‍ന്നുപോയൊരീ
കറുത്ത പേനയെവിടെ
കളയും ഞാന്‍ ?
ഹൃദയ രക്തം
നിറച്ചതില്‍
വീണ്ടുമക്ഷരങ്ങള്‍
പിറക്കുമെന്നു
കൊതിച്ചു
ഓര്‍മകളുടെ
ചെപ്പിലതു
സൂക്ഷിച്ചു വെച്ചാലോ ?

jasmin,pranayam oru kalaapam thanne.ishtamaayi keto........go ahead....
ReplyDeletejasmin,pranayam oru kalaapam thanne.ishtamaayi keto........go ahead....
ReplyDelete