വിധിയുടെ
ചതുപ്പ് നിലങ്ങളില്‍
അള്ളിപിടിച്ച്
എങ്ങുമെത്താനാവാതെ
ജീവിതമെന്ന ഒച്ച്
ചുരുണ്ട് കൂടുന്നു
വേഗതയെ
പ്രണയിച്ച
നൈരാശ്യത്തില്‍
മെല്ലെ മേല്ലെയിഴഞ്ഞു
അറ്റം കാണാതെ
സ്വപ്നങ്ങ ളില്‍
സഞ്ചരിച്ചു
യാഥാര്‍ത്യങ്ങളെ
തിരിച്ചറിയാനാവാതെ
ഒരുനാള്‍
നിലതെറ്റി വീഴുന്ന
നിമിഷത്തെ കാത്തു
മടുപ്പിന്റെ
കാണാകയങ്ങളില്‍
കണ്ണും നട്ട്
ഉള്‍വലിയാതെ
ഒരു ചതുപ്പില്‍ നിന്നും
മറ്റൊന്നിലേക്കുള്ള
പ്രയാണം മാത്രമീ
ജീവിതമെന്ന
തിരിച്ചറിവില്‍
വീണ്ടും
ചുരുണ്ട് കൂടിയിങ്ങനെ ........

ചതുപ്പ് നിലങ്ങളില്‍
അള്ളിപിടിച്ച്
എങ്ങുമെത്താനാവാതെ
ജീവിതമെന്ന ഒച്ച്
ചുരുണ്ട് കൂടുന്നു
വേഗതയെ
പ്രണയിച്ച
നൈരാശ്യത്തില്‍
മെല്ലെ മേല്ലെയിഴഞ്ഞു
അറ്റം കാണാതെ
സ്വപ്നങ്ങ ളില്‍
സഞ്ചരിച്ചു
യാഥാര്‍ത്യങ്ങളെ
തിരിച്ചറിയാനാവാതെ
ഒരുനാള്‍
നിലതെറ്റി വീഴുന്ന
നിമിഷത്തെ കാത്തു
മടുപ്പിന്റെ
കാണാകയങ്ങളില്‍
കണ്ണും നട്ട്
ഉള്‍വലിയാതെ
ഒരു ചതുപ്പില്‍ നിന്നും
മറ്റൊന്നിലേക്കുള്ള
പ്രയാണം മാത്രമീ
ജീവിതമെന്ന
തിരിച്ചറിവില്‍
വീണ്ടും
ചുരുണ്ട് കൂടിയിങ്ങനെ ........

No comments:
Post a Comment
ചുമ്മാ വായിച്ചു പോകാതെ എന്തെങ്കിലും പറയൂ ന്നേ ....