(അളന്നെ കൊടുക്കാവു കണ്ണീരു പോലും )
എത്ര
പഠിച്ചാലും
മറന്നു പോവുന്ന
തോല്‍വിയുടെ
ചില പാഠങ്ങളുണ്ട്
അനുഭവങ്ങളുടെ
കണക്കു
പുസ്തകത്തില്‍
അളന്നെ
കൊടുക്കാവു
കണ്ണീരുപോലും
എത്രയിടങ്ങളിലാണതില്‍
അടിവരയിട്ടതു
ജീവിതത്തിലും
അങ്ങനെയൊക്കെ
തന്നെ
അളവില്ലാതെ
കൊടുക്കുമ്പോള്‍
പൂജ്യത്തിന്റെ
വിലയാണ്
ചില
സാന്ത്വനങ്ങള്‍ക്കെന്നു
തിരിച്ചരിയുക

എത്ര
പഠിച്ചാലും
മറന്നു പോവുന്ന
തോല്‍വിയുടെ
ചില പാഠങ്ങളുണ്ട്
അനുഭവങ്ങളുടെ
കണക്കു
പുസ്തകത്തില്‍
അളന്നെ
കൊടുക്കാവു
കണ്ണീരുപോലും
എത്രയിടങ്ങളിലാണതില്‍
അടിവരയിട്ടതു
ജീവിതത്തിലും
അങ്ങനെയൊക്കെ
തന്നെ
അളവില്ലാതെ
കൊടുക്കുമ്പോള്‍
പൂജ്യത്തിന്റെ
വിലയാണ്
ചില
സാന്ത്വനങ്ങള്‍ക്കെന്നു
തിരിച്ചരിയുക

അളന്നെ കൊടുക്കാവു കണ്ണീരു പോലും..! really touching
ReplyDelete