കുന്നോളം കൂട്ടി വെച്ചിട്ടുണ്ട് കുറെ സ്വപ്നങ്ങളും പ്രതീക്ഷകളും ........
ഒരു വലിയ മൌനത്തിനു മാത്രമേ അതിനെ സുരക്ഷിതമാക്കാനാവൂ ....അന്ധത മാത്രം കാവലാള്‍ നിന്നാല്‍ മതിയാവുന്നില്ല ......ഇനിമേല്‍ ഊമയും ബധിരയുംകൂടി ആയെ തീരു ......സ്വപ്‌നങ്ങളും പ്രതീക്ഷകളും ഇല്ലാതെ ജീവിക്കാന്‍ ആവില്ലല്ലോ എന്ന സത്യത്തിനു ഞാന്‍ കീഴടങ്ങുന്നു ..........

Laykki
ReplyDelete