Saturday, September 7, 2013

ആറടിമാത്രെ
താഴ്ന്നുള്ളൂ
ആനപ്പുറം
പോലൊരു
പാറ ...
ആറടി
അറം പറ്റിയൊരു
അളവാണ്
സത്യം
എല്ലാ
സ്വപ്നങ്ങളും
അടക്കം
ചെയ്യാനൊരിടം
ഇനി
വേറെ
തിരയേണ്ടല്ലോ

(വെള്ളം ഒളിപ്പിച്ചു
വെച്ച് എന്റെ
പ്രതീക്ഷകളെ തകര്‍ത്ത കിണറിനോട്‌ ഒരാത്മഗതം)


1 comment:

  1. ഇപ്പോഴാണ് ബ്ലോഗ്ഗ് കാണുന്നത് .ക്ഷമിക്കുമല്ലോ ..എന്റെ ദൈവമേ എത്ര മനോഹരമായിരിക്കുന്നു .എഴുതി നിറയ്ക്കൂ കൂട്ടുകാരി

    ReplyDelete

ചുമ്മാ വായിച്ചു പോകാതെ എന്തെങ്കിലും പറയൂ ന്നേ ....