ചില
നേരങ്ങളില്‍
എന്റെ സ്നേഹം
നിനക്കൊരു
പ്രാര്‍ത്ഥന യാവും
ആരാരുമറിയാതെ
വാക്കുകളുടെ
കൊട്ടാരത്തിലേക്ക്
ഞാന്‍ നിന്നെ
കൊണ്ടുപോവും
അവിടെ വെച്ച്
ചുംബന
പൂക്കളാല്‍
അലങ്കരിച്ച
വാതിലിലൂടെ
നിന്നെ ഞാന്‍
ആനയിക്കും
പിന്നെ
പതിയെ പതിയെ
അക്ഷരങ്ങളുടെ
സമുദ്രത്തിലേക്ക്
തള്ളി വിടും
നേരങ്ങളില്‍
എന്റെ സ്നേഹം
നിനക്കൊരു
പ്രാര്‍ത്ഥന യാവും
ആരാരുമറിയാതെ
വാക്കുകളുടെ
കൊട്ടാരത്തിലേക്ക്
ഞാന്‍ നിന്നെ
കൊണ്ടുപോവും
അവിടെ വെച്ച്
ചുംബന
പൂക്കളാല്‍
അലങ്കരിച്ച
വാതിലിലൂടെ
നിന്നെ ഞാന്‍
ആനയിക്കും
പിന്നെ
പതിയെ പതിയെ
അക്ഷരങ്ങളുടെ
സമുദ്രത്തിലേക്ക്
തള്ളി വിടും
അവിടെ
പരല്‍ മീനിനെപോലെ
നിന്റെ കവിതകള്‍
നീന്തി തുടിക്കും
നിന്നെ ഓര്‍ക്കുംബോള്‍
ഞാനറിയാതെ
പൊഴിച്ച കണ്ണീരിന്‍
മുത്ത് ചിപ്പികളെ
നീയവിടെ കാണും
ഒടുവില്‍
അടക്കിവെച്ചതെല്ലാം
നീയവിടെ
കവിതയാക്കി
വാകുകളുടെ
വിസ്മയ ലോകം
പടുതുയര്ത്തും
അപ്പോഴും
എന്റെ സ്നേഹം
നിനക്ക് കാവല്‍
നില്‍പ്പുണ്ടാവും
നിലാവത്ത്
പൊടുന്നനെ
വിരിഞ്ഞൊരു
മുല്ലപോലെ
എന്റെ ഗന്ധം
നിന്റെ ഹൃദയത്തിലെ
രഹസ്യ അറയില്‍
തങ്ങി നില്‍ക്കും
എനിക്കറിയാം
ഒടുവില്‍ നീയതിനു
എന്റെ പേര്
വിളിക്കുമെന്ന് ........
പരല്‍ മീനിനെപോലെ
നിന്റെ കവിതകള്‍
നീന്തി തുടിക്കും
നിന്നെ ഓര്‍ക്കുംബോള്‍
ഞാനറിയാതെ
പൊഴിച്ച കണ്ണീരിന്‍
മുത്ത് ചിപ്പികളെ
നീയവിടെ കാണും
ഒടുവില്‍
അടക്കിവെച്ചതെല്ലാം
നീയവിടെ
കവിതയാക്കി
വാകുകളുടെ
വിസ്മയ ലോകം
പടുതുയര്ത്തും
അപ്പോഴും
എന്റെ സ്നേഹം
നിനക്ക് കാവല്‍
നില്‍പ്പുണ്ടാവും
നിലാവത്ത്
പൊടുന്നനെ
വിരിഞ്ഞൊരു
മുല്ലപോലെ
എന്റെ ഗന്ധം
നിന്റെ ഹൃദയത്തിലെ
രഹസ്യ അറയില്‍
തങ്ങി നില്‍ക്കും
എനിക്കറിയാം
ഒടുവില്‍ നീയതിനു
എന്റെ പേര്
വിളിക്കുമെന്ന് ........

aahaa..!
ReplyDelete